ഈ ചോദ്യത്തിൽ, മൂന്ന് പ്രസ്താവനകളും, തുടർന്ന് മൂന്ന് നിഗമനങ്ങളുമുണ്ട്. യുക്തിപരമായി യോജിക്കുന്ന നിഗമനം/ നിഗമനങ്ങൾ തിരഞ്ഞെടുക്കുക.

പ്രസ്താവനകൾ:

1) ചില നടൻമാർ എഴുത്തുകാരാണ്.

2) എല്ലാ എഴുത്തുകാരും നർത്തകരാണ്.

3) ഒരു നടനും സംവിധായകനല്ല.

നിഗമനങ്ങൾ:

I. ഒരു എഴുത്തുകാരനും ഒരു നടനല്ല.

II. ചില നടൻമാർ നർത്തകരാണ്.

III. ചില എഴുത്തുകാർ സംവിധായകരല്ല.

1
I, II എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം.
2
എല്ലാ നിഗമനങ്ങളിലും എത്തിച്ചേരാം.
3
II, III എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം.
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation