ഇന്ത്യയിലെ രജപുത്താന രാജ്യങ്ങളുടെ പതനവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
  1. പഴയ ഒരു സൈനിക സംവിധാനമാണ് അവിടെ ഉണ്ടായിരുന്നത്.
  2. ആ രാജ്യങ്ങളിലെ ജാതി വ്യവസ്ഥ അത്ര ശക്തമല്ലായിരുന്നു.
മുകളിൽ കൊടുത്തിരിക്കുന്നതിൽ ശരിയായ  പ്രസ്താവന ഏതാണ് ?

1
1 മാത്രം
2
2 മാത്രം
3
1 ഉം 2 ഉം 
4
 1 ഉം  2 ഉം അല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation