പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് യുക്തിപരമായി എത്തിച്ചേരാൻ ആകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

മഴക്കാലത്ത് മലയോര മേഖലകളിൽ മണ്ണിടിഞ്ഞ് നിരവധി ട്രെയിൻ അപകടങ്ങൾ ഉണ്ടാകാറുണ്ട്.

നിഗമനങ്ങൾ:

  1. മഴക്കാലത്ത് ട്രെയിനുകൾ ഓടാൻ പാടില്ല.
  2. ഉരുൾപൊട്ടൽ ഒഴിവാക്കാൻ സർക്കാർ കൂടുതൽ മുൻകരുതലുകൾ എടുക്കണം.

1
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
1 മത്തെ അല്ലെങ്കിൽ 2 മത്തെ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല 
3
1, 2 എന്നീ നിഗമനങ്ങളിലും എത്തിച്ചേരാം 
4
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation