ഒരു ചോദ്യം ചുവടെ നൽകിയിരിക്കുന്നു, തുടർന്ന് രണ്ട് വാദങ്ങളും നൽകിയിരിക്കുന്നു. ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഏത് വാദമാണ് ശക്തമെന്ന് നിർണ്ണയിക്കുക.

ചോദ്യം: സ്‌കൂളുകൾ അതിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തണമോ?

വാദം 1: അതെ, സ്കൂളുകൾ വിദ്യാർത്ഥികളുടെ മേൽ അവരുടെ നിയന്ത്രണവും അധികാരവും പ്രയോഗിക്കണം.

വാദം 2: ഇല്ല. ഇത് വിദ്യാർത്ഥികളുടെ അക്കാദമിക പഠനത്തിന് അനുവദിച്ചിരിക്കുന്ന സമയത്തെ ബാധിക്കും.

1
1 മത്തെ വാദം മാത്രമാണ് ശക്തം 
2
2 മത്തെ വാദം മാത്രമാണ് ശക്തം 
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ വാദം ശക്തമാണ് 
4
1, 2 എന്നീ രണ്ട് വാദങ്ങളും ശക്തമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation