നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുകയും തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് തീർച്ചയായും എത്തിച്ചേരാൻ കഴിയുകയെന്ന് തീരുമാനിക്കുകയും ചെയ്യുക.
പ്രസ്താവനകൾ:

സർക്കാരിന് നികുതി അടക്കുന്നത് ഭാരവും പാഴ്വേലയുമാണെന്ന് ജനങ്ങൾ കരുതുന്നു. അതിനാൽ, അവർ നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നു അല്ലെങ്കിൽ കൃത്യമായി നികുതി അടയ്ക്കുന്നില്ല.

നിഗമനങ്ങൾ:

  1. നികുതി അടയ്ക്കുന്നത് രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന അവബോധം സർക്കാർ ജനങ്ങളിൽ സൃഷ്ടിക്കണം.
  2. കൂടുതൽ പണം പിരിക്കാൻ നികുതി വർധിപ്പിക്കണം.

1
 1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation