A, B, C, D, E, F എന്നിവര്‍ ഒരേ ആഴ്ചയിലെ തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ പരീക്ഷ എഴുതുന്നു. വ്യാഴാഴ്ച മാത്രമാണ് പരീക്ഷയില്ലാത്ത ദിവസം. E-യുടെ പരീക്ഷ ശനിയാഴ്ചയാണ്. A-യുടെയും F-ന്റെയും  പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസം (അതായത് പരീക്ഷയില്ലാത്ത ദിവസം) ഇടവേളയുണ്ട്. D-യുടെ പരീക്ഷ F-നു തൊട്ടുമുമ്പാണ്, പക്ഷേ C-യ്ക്ക് തൊട്ടുശേഷവും ആണ്. B-യുടെ പരീക്ഷ ഞായറാഴ്ചയാണ്. D-യുടെ പരീക്ഷ ഏത് ദിവസമാണ്?

1
ബുധനാഴ്ച
2
വെള്ളിയാഴ്ച
3
തിങ്കളാഴ്ച
4
ചൊവ്വാഴ്ച

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation