ചുവടെയുള്ള ചോദ്യത്തിൽ I, II എന്നിങ്ങനെ അക്കമിട്ട രണ്ട് പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പര്യാപ്തമാണോ എന്ന് നിങ്ങൾ തീരുമാനിക്കണം. രണ്ട് പ്രസ്താവനകളും വായിച്ച് ഉത്തരം നൽകുക.

X, W-മായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

പ്രസ്താവന I: S T യുടെ സഹോദരിയും W വിന്റെ അമ്മായിയുമാണ്.

പ്രസ്‌താവന II: X ന്റെ ഒരേയൊരു മകനായ T, W ന്റെ പിതാവാണ് 

1
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I ലെ വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്. എന്നാൽ പ്രസ്താവന II ലെ ​വിവരങ്ങൾ മാത്രമായി പര്യാപ്തമല്ല.
2
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന II  ലെ വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്. എന്നാൽ പ്രസ്താവന I ലെ ​വിവരങ്ങൾ മാത്രമായി പര്യാപ്തമല്ല.
3
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I അല്ലെങ്കിൽ പ്രസ്താവന II ലെ വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്.
4
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I ലെയോ അല്ലെങ്കിൽ ​പ്രസ്താവന II ലെയോ വിവരങ്ങൾ മാത്രമായി പര്യാപ്തമല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation