A ഒരു ഷർട്ട് B യ്ക്ക് 10% ലാഭത്തിലും B അതേ ഷർട്ട് C യ്ക്ക് 15% ലാഭത്തിലും വിൽക്കുന്നു. ഷർട്ടിന് C 1012 രൂപ നൽകുകയാണെങ്കിൽ, ഷർട്ട് വാങ്ങാൻ A നൽകിയ വില കണ്ടെത്തുക.

1
500 രൂപ 
2
800 രൂപ 
3
550 രൂപ 
4
 600 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation