മൂന്ന് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്താവന ശരിയാണെന്ന് നിങ്ങൾ കണക്കാക്കേണ്ടതായുണ്ട്. പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.
പ്രസ്താവനകൾ:
എല്ലാ പേജുകളും പുസ്തകങ്ങളാണ്.
എല്ലാ പുസ്തകങ്ങളും കാറ്റലോഗുകളാണ്.
ചില കാറ്റലോഗുകൾ ഡിസൈനുകളാണ്.
നിഗമനങ്ങൾ:
(I) ചില പുസ്തകങ്ങൾ ഡിസൈനുകളാണ്.
(II) എല്ലാ പേജുകളും കാറ്റലോഗുകളാണ്.
1
(I), (II) രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
(I) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
(I) മത്തെയോ അല്ലെങ്കിൽ (II) മത്തെയോ നിഗമനത്തിൽ എത്തിച്ചേരാനാവില്ല
4
(II) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം