യൂക്കാരിയോട്ടിക് കോശങ്ങൾ പ്രോക്കാരിയോട്ടുകളെ അപേക്ഷിച്ച് വളരെ സങ്കീർണ്ണമാണ്. താഴെ പറയുന്ന ഏത് ഘടന യൂക്കാരിയോട്ടിക് കോശത്തിൽ മാത്രം കാണപ്പെടുന്നു?

1
കോശഭിത്തി
2
പ്ലാസ്മാസ്തരം 
3
ന്യൂക്ലിക് ആസിഡ് 
4
മൈറ്റോകോൺഡ്രിയ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation