12 സെ.മീ. വ്യാസാർദ്ധവും (റേഡിയസ്) 9 സെ.മീ. ഉയരവുമുള്ള ഒരു വൃത്തസ്തൂപിക(കോൺ) മുഴുവൻ പാൽ നിറഞ്ഞിരിക്കുന്നു. വൃത്തസ്തൂപികയിലെ മുഴുവൻ പാലും 6 സെ.മീ. വ്യാസാർദ്ധമുള്ള ഒരു വൃത്തസ്തംഭത്തിലേക്ക് (സിലിണ്ടർ) ഒഴിച്ചുവെങ്കിൽ, വൃത്തസ്തംഭത്തിലെ പാലിന്റെ അളവ് എത്രത്തോളം വർദ്ധിച്ചു?
1
10 സെ.മീ.
2
12 സെ.മീ.
3
15 സെ.മീ.
4
18 സെ.മീ.