ഒരു നിശ്ചിത തുകയുടെ 7 മാസത്തേക്ക്, പ്രതിവർഷം 4 ശതമാനം എന്ന നിരക്കിലുള്ള സാധാരണ പലിശ, അതേ തുകയുടെ15 മാസത്തേക്ക്, പ്രതിവർഷം 6 ശതമാനം എന്ന നിരക്കിലുള്ള, സാധാരണ പലിശയേക്കാൾ 124 രൂപ കുറവാണ്. എങ്കിൽ തുക എത്ര?
1
2,560 രൂപ
2
3,300 രൂപ
3
2,400 രൂപ
4
2680 രൂപ