J, K, L, M, N എന്നിവർ ഒരേ കെട്ടിടത്തിന്റെ വ്യത്യസ്ത നിലകളിൽ താമസിക്കുന്നു. കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയ്ക്ക് 1 എന്ന നമ്പറും അതിന് മുകളിലുള്ള നിലയ്ക്ക് 2 എന്ന നമ്പറും നൽകിയിരിക്കുന്നു, അങ്ങനെ ഏറ്റവും മുകളിലത്തെ നിലയ്ക്ക് 5 എന്ന നമ്പറിട്ടിരിക്കുന്നു. K, N എന്നിവർ യഥാക്രമം ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള നിലകളിൽ താമസിക്കുന്നു. J താമസിക്കുന്നത് L ന് തൊട്ടുമുകളിലുള്ള നിലയിലാണ്. N-ന് തൊട്ടു മുകളിലുള്ള നിലയിലാണ് M താമസിക്കുന്നത്. ആരാണ് രണ്ടാം നിലയിൽ താമസിക്കുന്നത്?
1
J
2
K
3
M
4
L