ചുവടെയുള്ള ചോദ്യത്തിൽ‌, ഒരു പ്രസ്താവനയും, തുടർന്ന്, I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്.   പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം, തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ന്യായമായ സംശയത്തിനപ്പുറം, അവയിൽ ഏതിലാണ് യുക്തിപരമായി എത്തിച്ചേരാൻ കഴിയുകയെന്ന്  തീരുമാനിക്കുക. 

ഉത്തരം നൽകുക:

(A) I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാമെങ്കിൽ 

(B)  II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാമെങ്കിൽ 

(C) I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാമെങ്കിൽ 

(D) I,II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാമെങ്കിൽ 

പ്രസ്താവന: ഇൻ‌കാൻഡസെന്റ് ബൾബുകളേക്കാൾ LED  ബൾബുകളാണ് മികച്ചത്.

നിഗമനം 1: അവ കൂടുതൽ പ്രകാശം നൽകുന്നു.

നിഗമനം 2: അവ കൂടുതൽ പരിസ്ഥിതി സൗഹാർദപരമാണ്.

1
2
3
4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation