ദീപക് തന്‍റെ വീട്ടില്‍ നിന്നും 15 കിമീ വടക്കോട്ട്‌ വണ്ടിയോടിക്കുകയും, എന്നിട്ട് ഇടത്തോട്ട് തിരിയുകയും ചെയ്തു. അവന്‍ 5 കിമീ സഞ്ചരിച്ച ശേഷം തെക്ക് ദിശയിലേക്കു തിരിഞ്ഞു. 15 കിമീ സഞ്ചരിച്ച ശേഷം അവന്‍ വണ്ടി നിര്‍ത്തി. ലക്ഷ്യസ്ഥാനത്ത് നേരത്തേ എത്തണമായിരുന്നെങ്കില്‍ തന്‍റെ വീട്ടില്‍ നിന്നും ഏത് ദിശയിലെക്കായിരുന്നു ദീപക് വണ്ടിയോടിക്കേണ്ടിയിരുന്നത്? 

1

വടക്ക്

2

തെക്ക്

3

കിഴക്ക്

4

പടിഞ്ഞാറ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation