താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച്  നൽകിയിരിക്കുന്ന
കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:


1. ഭാബർ പ്രദേശം തരിമണൽ നിറഞ്ഞ പ്രദേശമാണ്.
2. ഭംഗർ പുതിയ എക്കൽ മണ്ണിനെ പ്രതിനിധീകരിക്കുന്നു.
3. ഖാദർ പഴയ എക്കൽ മണ്ണിനെ പ്രതിനിധീകരിക്കുന്നു.
4. ടെറായ് അമിതമായ ഈർപ്പമുള്ള പ്രദേശമാണ്.

1
1, 2, 3 ശരിയാണ്
2
2, 4 ശരിയാണ്
3
1, 4 ശരിയാണ്
4
1, 2, 3, 4 ശരിയാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation