കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളിൽ ഏതാണ്/ഏതൊക്കെയാണ്?
1. കാബിനറ്റ് യോഗങ്ങൾക്കുള്ള കാര്യപരിപാടി (അജണ്ട) തയ്യാറാക്കൽ
2. കാബിനറ്റ് സമിതികൾക്ക് സെക്രട്ടേറിയൽ സഹായം നൽകൽ
3. മന്ത്രാലയങ്ങൾക്ക് ധനസഹായം അനുവദിക്കൽ
താഴെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 2 ഉം മാത്രം
4
1, 2, 3