ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും ഇടയിലെ തടസ്സം/ അഴിയാക്കുരുക്ക് പരിഹരിക്കുന്നതിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കേണ്ടത് എപ്പോഴാണ്?

1. സാധാരണ നിയമനിർമ്മാണം(Ordinary Legislation)

2. പണബില്ല്

3. ഭരണഘടന ഭേദഗതി ബില്ല്

താഴെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation