താഴെ കൊടുത്തിരിക്കുന്ന ജോഡികളെ പരിഗണിക്കുക:
|
1. ഡാംപ കടുവ സംരക്ഷണ കേന്ദ്രം(Dampa Tiger Reserve) |
മിസോറാം |
|
2. ഗുംടി വന്യജീവി സങ്കേതം |
സിക്കിം |
|
3. സരമതി കൊടുമുടി(Saramati Peak) |
നാഗാലാൻഡ് |
മുകളിലുള്ള ഏതെല്ലാം ജോഡികൾ ശരിയായി യോജിച്ചതാണ്?
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2 ഉം 3 ഉം