ഗാന്ധിജി ഇന്ത്യയിൽ നടത്തിയ പ്രാരംഭ പ്രസ്ഥാനങ്ങളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.
റൗലറ്റ് ആക്ട്, അഹമ്മദാബാദ് മിൽ സമരം, ഖേദ സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം
.
1
റൗലറ്റ് ആക്ട്, ഖേദ സത്യാഗ്രഹം, അഹമ്മദാബാദ് മിൽ സമരം, ചമ്പാരൻ സത്യാഗ്രഹം.
2
അഹമ്മദാബാദ് മിൽ സമരം, റൗലറ്റ് ആക്ട്, ഖേദ സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം.
3
ഖേദ സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം, റൗലറ്റ് ആക്ട്, അഹമ്മദാബാദ് മിൽ സമരം
4
ചമ്പാരൻ സത്യാഗ്രഹം, അഹമ്മദാബാദ് മിൽ സമരം, ഖേദ സത്യാഗ്രഹം, റൗലറ്റ് ആക്ട്