താഴെ പറയുന്നവയിൽ സുപ്രീം കോടതിയെ കുറിച്ചുള്ള  ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

1
1950ലാണ് രൂപീകരിച്ചത് 
2
രാജ്യത്തെ ഏറ്റവും പരമോന്നത അപ്പീൽ കോടതി ആണ് 
3
 എല്ലാ കോടതികൾ, ട്രൈബ്യുണലുകൾ, കോർട്ട് മാർഷ്യൽ എന്നിവയിൽ നിന്നെല്ലാം വിചാരണ നടത്തും
4
കോർട്ട് മാർഷ്യൽ അല്ലാത്ത എല്ലാ കോടതികൾ, ട്രൈബ്യുണലുകളിൽ നിന്നെല്ലാം വിചാരണ നടത്തും 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation