താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതാണ്?

1. മിസോറാം: മോളാസിസ് ബേസിൻ

2. മണിപ്പൂർ: ലോക്തക്

3. തമിഴ്‌നാട്: ഡൊഡബെറ്റ കൊടുമുടി

1
1ഉം 2ഉം മാത്രം
2
2ഉം 3ഉം മാത്രം
3
1ഉം 3ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation