പട്ടിക - I പട്ടിക -II മായി ചേരും പടി ചേർത്ത്, പട്ടികകൾക്ക് താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

പട്ടിക  – I
(ഉദ്യാനം/സങ്കേതം)

പട്ടിക – II
(സംസ്ഥാനം )

 (A) ദച്ചിഗാം വന്യജീവി സങ്കേതം

 (1) മധ്യപ്രദേശ് 

 (B) കിയോലാഡിയോ ഘാന പക്ഷി സങ്കേതം

 (2) രാജസ്ഥാൻ 

 (C) കൻഹ ദേശീയോദ്യാനം

 (3) കേരളം 

 (D) പെരിയാർ വന്യജീവി സങ്കേതം

 (4) ജമ്മു കാശ്മീർ

1
(A) - (4), (B) - (2), (C) - (1), (D) - (3)
2
(A) - (1), (B) - (3), (C) - (2), (D) - (4)
3
(A) - (2), (B) - (1), (C) - (4), (D) - (3)
4
(A) - (3), (B) - (4), (C) - (2), (D) - (1)

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation