നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്നവയിൽ ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും
പ്രസ്താവന 1: ദിവ്യയ്ക്ക് വിരുവിനെക്കാൾ ഉയരമുണ്ട്.
പ്രസ്താവന 2: സ്‌നേഹയ്ക്ക് ദിവ്യയേക്കാൾ ഉയരം കുറവാണ്.
പ്രസ്താവന 3: അരവിന്ദിന് വീരുവിനേക്കാൾ ഉയരമുണ്ട്, എന്നാൽ സ്നേഹയേക്കാൾ ഉയരം കുറവാണ്.
1
വീരുവിന് എല്ലാവരേക്കാളും ഉയരമുണ്ട്.
2
അരവിന്ദിന് ദിവ്യയേക്കാൾ ഉയരമുണ്ട്.
3
വീരുവിന് സ്നേഹയേക്കാൾ ഉയരമുണ്ട്
4
ദിവ്യയ്ക്ക് അരവിന്ദിനെക്കാൾ ഉയരമുണ്ട്.