ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക:
| റെയിൽവേ മേഖല | ആസ്ഥാനം |
| 1. ഉത്തര പൂർവ റെയിൽവേ | ഗോരഖ്പൂർ |
| 2. പൂർവ്വ മധ്യ റെയിൽവേ | കൊൽക്കത്ത |
| 3.ദക്ഷിണ പൂർവ്വ മധ്യ റെയിൽവേ | ബിലാസ്പൂർ |
| 4. ദക്ഷിണ പൂർവ്വ റെയിൽവേ | സെക്കന്തരാബാദ് |
മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
1
1 ഉം 2 ഉം മാത്രം
2
3 ഉം 4 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
2 ഉം 4 ഉം മാത്രം