ചേരുംപടി ചേർക്കുക:
| സഞ്ചാരി | രാജ്യം |
| a) അൽ - ബെറൂണി | 1) ഉസ്ബെക്കിസ്ഥാൻ |
| b) ഇബ്നു ബത്തൂത്ത | 2) മൊറോക്കോ |
| c) ഫ്രാങ്കോയിസ് ബെർണിയർ | 3) ഫ്രാൻസ് |
| d) അബ്ദുർ റസാക് സമർഖണ്ടി | 4) ഹെറാത്ത് |
1
a-4, b-1, c-3, d-2
2
a-1, b-4, c-3, d-2
3
a-1, b-2, c-3, d-4
4
a-4, b-2, c-3, d-1