അഞ്ച് വർഷം മുമ്പ് അച്ഛന്റെയും മകന്റെയും വയസ്സുകൾ 7: 2 എന്ന അനുപാതത്തിലായിരുന്നു. അഞ്ച് വർഷം കഴിഞ്ഞ്, അച്ഛന്റെയും മകന്റെയും വയസ്സുകൾ 9: 4 എന്ന അനുപാതത്തിലായിരിക്കും. എത്ര വർഷം കഴിഞ്ഞ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ രണ്ട് മടങ്ങാകും?
1
8
2
12
3
9
4
10