നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും, തുടർന്ന്, I, II എന്നിങ്ങനെ രണ്ട് അനുമാനങ്ങളും നൽകിയിരിക്കുന്നു. ഒരു അനുമാനം എന്നത്, കരുതപ്പെടുന്നതോ കണക്കാക്കപ്പെടുന്നതോ ആണ്. ഇനിപ്പറയുന്ന അനുമാനം നിങ്ങൾ പരിഗണിക്കുകയും, പ്രസ്താവനയിൽ ഏത് അനുമാനമാണ് വ്യക്തമെന്ന് തീരുമാനിക്കുകയും വേണം.
പ്രസ്‌താവന : “എന്റെ കമ്പനി XYZ ലിമിറ്റഡിന്റെ CEO പദവി ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു” - A, B യോട് പറയുന്നു.
അനുമാനങ്ങൾ:
I. B വാഗ്ദാനം സ്വീകരിക്കും
II. A യുടെ അഭിപ്രായത്തിൽ, XYZ ലിമിറ്റഡിന്റെ CEO ആകാൻ Bക്ക് കഴിയും.
1
അനുമാനം I മാത്രമാണ് വ്യക്തം
2
അനുമാനം II മാത്രമാണ് വ്യക്തം
3
I, II എന്നീ രണ്ട് അനുമാനങ്ങളും വ്യക്തമാണ്.
4
I മത്തെയോ II മത്തെയോ അനുമാനം വ്യക്തമല്ല