1905 ലെ ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട്, താഴെ തന്നിരിക്കുന്നവയില്‍ ശരിയല്ലാത്തത് ഏത്?

1
വിഭജനത്തിന്റെ സമയത്ത്, ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു ബംഗാള്‍, ബീഹാറും, ഒറീസ്സയുടെ ഭാഗങ്ങളും, ഉള്‍പ്പെട്ടത് ആയിരുന്നു.
2
വിഭജനത്തിന്റെ അന്ന്, വിഭജനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുസ്ലീം ലീഗ് പങ്കെടുത്തു.
3
കിഴക്കന്‍ ബംഗാളിനെ ആസ്സാമുമായി ചേര്‍ത്തു, ധാക്ക തലസ്ഥാനമാക്കി പുതിയ ഒരു പ്രവിശ്യ രൂപീകരിച്ചു.
4
ബംഗാളി രാഷ്ട്രീയക്കാരുടെ സ്വാധീനം കുറയ്ക്കുകയും, ബംഗാളിലെ ജനങ്ങളെ വിഭജിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു വിഭജനത്തിന് പിന്നിലെ ലക്ഷ്യം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation