വിജയനഗര സാമ്രാജ്യത്തെ ആസ്പദമാക്കി, താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
1. സുസംഘടിതമായ ഒരു ഭരണസംവിധാനമായിരുന്നു അത്.
2. പതിനാലാം നൂറ്റാണ്ടിൽ (എഡി 1336) സംഗമ രാജവംശത്തിലെ കൃഷ്ണദേവരായരാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്.
3. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു കൃഷ്ണദേവരായർ.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3 എന്നിവ