താഴെ പറയുന്ന ഏത് സാഹചര്യത്തിലാണ് "ബയോറോക്ക് പ്രക്രിയ (Biorock technology)എന്നത് ചർച്ച ചെയ്യപ്പെടുന്നത്?
1
കേടായ പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കൽ
2
സസ്യ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മാണ സാമഗ്രികൾ വികസിപ്പിക്കൽ
3
ഷെയ്ൽ വാതകത്തിന്റെ അന്വേഷണം/ഖനനത്തിനുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ
4
വനങ്ങളിലെ/സംരക്ഷിത പ്രദേശങ്ങളിലെ വന്യമൃഗങ്ങൾക്ക് ഉപ്പുലക്കുകൾ നൽകൽ