താഴെ തന്നിരിക്കുന്ന ചോദ്യത്തിൽ, തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് അനുമാനിച്ചുകൊണ്ട്, തന്നിരിക്കുന്ന നിഗമനങ്ങളിൽ തീർച്ചയായും ശരിയായ നിഗമനങ്ങൾ ഏതാണെന്ന് കണ്ടെത്തുക, തുടർന്ന് നിങ്ങളുടെ ഉത്തരങ്ങൾ അപ്രകാരം നൽകുക.

പ്രസ്താവനകൾ: Q > J ≥ M > L = K < S

നിഗമനങ്ങൾ:

I. Q > L

II. J > K

III. L < S

1
III മത്തെ നിഗമനം മാത്രം ശരിയാണ്.
2
II, III എന്നീ രണ്ട് നിഗമനങ്ങൾ ശരിയാണ്.
3
 II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
എല്ലാത്തിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation