നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്നവയിൽ ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും

പ്രസ്താവന 1: റാമിന്  ശ്യാമിനേക്കാൾ ഉയരം കുറവാണ്.

പ്രസ്താവന 2: റാമിന് രാജുവിനേക്കാൾ ഉയരമുണ്ട്.

പ്രസ്താവന 3: കിരണിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

1
 രാജുവിന് ​ശ്യാമിനെക്കാൾ ഉയരം കുറവാണ്
2
കിരണിന് രാജുവിനേക്കാൾ ഉയരം കുറവാണ്.
3
റാമിന് കിരണിനെക്കാൾ ഉയരമുണ്ട്.
4
രാജുവിന് കിരണിനേക്കാൾ ഉയരമുണ്ട്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation