ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായി യോജിക്കാത്തത്?

1
വോൾട്ട്മീറ്റർ - പൊട്ടൻഷ്യൽ വ്യത്യാസം
2
അമ്മീറ്റർ - വൈദ്യുത പ്രവാഹം
3
പൊട്ടൻഷിയോമീറ്റർ - വിദ്യുത്‌ചാലകബലം
4
ഗാൽവനോമീറ്റർ - വൈദ്യുത പ്രതിരോധം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation