കാര്‍ട്ടോസാറ്റ്-3(CARTOSAT-3:)നെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളെക്കുറിച്ച് പരിഗണിക്കുക:
1. ISRO വിക്ഷേപിച്ച എല്ലാ സിവിലിയന്‍ ഭൂനിരീക്ഷണ ഉപഗ്രഹങ്ങളിലും(civilian Earth observation) ഏറ്റവും ഉയര്‍ന്ന സ്പേഷ്യല്‍ റെസല്യൂഷന്‍(spatial resolution) ഇതിനുണ്ട്.
2. കാര്‍ട്ടോസാറ്റ്-3 ജിഎസ്എല്‍വി എംകെ-III(GSLV Mk-III)യിലാണ് വിക്ഷേപിച്ചത്, കൂടാതെ ഇത് ഒരു ഭൂസ്ഥിര ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.(geostationary orbit)
3. 0.25 മീറ്റര്‍ പാനോക്രൊമാറ്റിക് റെസല്യൂഷനില്‍(panchromatic resolution) ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിന് കഴിയും.
4. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL NewSpace India Limited ) വാണിജ്യാടിസ്ഥാനത്തില്‍ കരാറിലെടുത്ത ആദ്യത്തെ ഉപഗ്രഹമാണിത്.
മുകളിലുള്ള പ്രസ്താവനകളില്‍ എത്ര എണ്ണം ശരിയാണ്?
1
ഒന്ന് മാത്രം
2
രണ്ട് മാത്രം
3
മൂന്ന് മാത്രം
4
നാലെണ്ണവും