മന്ത്രിസഭയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യൻ പാർലമെന്റ് നിയന്ത്രണം ചെലുത്തുന്നത് -

1. അടിയന്തര പ്രമേയം

2. ചോദ്യോത്തര വേള 

3. അനുബന്ധ ചോദ്യങ്ങൾ

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation