താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

1. ഇന്ത്യൻ നാവികസേനയും താൻസാനിയ ജനങ്ങളുടെ പ്രതിരോധ സേനയും (ടിപിഡിഎഫ്) ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-ആഫ്രിക്ക ബഹുരാഷ്ട്ര പരിശീലനമായ “ആഫ്രിക്ക ഇന്ത്യ കീ മാരിടൈം എൻഗേജ്മെന്റ്” ” (AIKEYME) യുടെ ആദ്യ പതിപ്പ് നടക്കുന്നു.

2. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച “മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ് ഫോർ സെക്യൂരിറ്റി അക്രോസ് ദി റീജിയൻസ്”(MAHASAGAR)  എന്ന പദ്ധതി.

3. AIKEYME പദ്ധതിയുടെ ഭാഗമായി, ഇന്ത്യയുടെയും നൈജീരിയയുടെയും കപ്പലുകൾ ദക്ഷിണ സമുദ്രത്തിൽ സംയുക്ത അന്തർജലീയ പരിശീലനം നടത്തും.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ എത്ര എണ്ണം ശരിയാണ്?

1
ഒന്ന് മാത്രം
2
രണ്ടെണ്ണം മാത്രം
3
മൂന്നും
4
ഒന്നുമില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation