താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1.ഇന്ത്യ അടുത്തിടെ നോർത്ത് അ റ്റ്ലാന്റിക് ഉടമ്പടി സംഘടനയുടെ (North Atlantic Treaty Organisation NATO) അംഗരാജ്യമായി ചേർന്നു.
2. ബെലാറസ് ലിത്വാനിയ, ലാത്വിയ, പോളണ്ട് എന്നീ NATO അംഗരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
3. 9/11 ആക്രമണങ്ങൾക്ക് ശേഷം ഒരിക്കൽ മാത്രമേ 5-ാം വകുപ്പിൽ വിവരിച്ചിരിക്കുന്ന NATO-യുടെ സംയുക്ത പ്രതിരോധ തത്വം പ്രയോഗിച്ചിട്ടുള്ളൂ.
മുകളിലുള്ള പ്രസ്താവനകളിൽ എത്ര എണ്ണം ശരിയാണ്?
1
ഒന്ന് മാത്രം
2
രണ്ട് മാത്രം
3
മൂന്നും
4
ഒന്നുമില്ല