താഴെ നൽകിയിരിക്കുന്ന നദികളിലെ ജലനിര്‍ഗ്ഗമന സംവിധാനത്തെ കുറിച്ചുള്ള പ്രസ്താവനകൾ പരിശോധിക്കുക.
1. സിന്ധു നദി ടിബറ്റിൽ മാനസരോവറിനടൂത്ത് നിന്ന് ഉത്ഭവിക്കുകയും ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകി അറബിക്കടലിൽ ചെന്ന് ചേരുകയും ചെയ്യുന്നു.
2. ചമ്പൽ, ബേത്വ നദികൾ ഗംഗ നദിയുടെ പ്രധാന ഉപപോഷക നദികൾ ആണ്. കോസി നദിയിൽ ചേരുന്നതിന് മുമ്പ് അവ ഗംഗയിൽ ചേരുന്നു.
3.പാസിഘട്ടിനു സമീപം ദെബാംഗും ലോഹിത്തും ബ്രഹ്മപുത്ര നദിയിൽ ചേരുന്നു.
1
ഒന്നും രണ്ടും
2
രണ്ടും മൂന്നും
3
ഒന്നും മൂന്നും
4
ഒന്ന്, രണ്ട്, മൂന്ന് എന്നിവ