ചോദ്യത്തെ തുടർന്ന് I, II, III എന്നീ മൂന്ന് പ്രസ്താവനകളുണ്ട്.ചോദ്യവും പ്രസ്താവനകളും വായിച്ചിട്ട് ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ)യാണ് പര്യാപ്തമെന്ന് തെരഞ്ഞെടുക്കുക..
ദീർഘ ചതുരത്തിന്റെ ചുറ്റളവെന്ത്?
പ്രസ്താവനകൾ
1. ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 4200 മീ2 ആണ്.
2. ദീർഘചതുരത്തിന്റെ നീളവും വീതിയും 7: 3 എന്ന അനുപാതത്തിലാണ്.
3. ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയുടെ ഇരട്ടി ആണെങ്കിൽ.
1
1 ഉം 3 ഉം ഒരുമിച്ച്
2
2 ഉം 3 ഉം ഒരുമിച്ച്
3
1 ഉം 2 ഉം ഒരുമിച്ച്
4
(1 , 2) അല്ലെങ്കിൽ (1 , 3)