സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) ആരംഭിച്ച സംരംഭത്തിന്റെ പേരെന്താണ്?
1
മോഡുലാർ സാറ്റലൈറ്റ് ബസ് ഇനിഷ്യേറ്റീവ്
2
സ്‌പേസ് ബസ് ഇനിഷ്യേറ്റീവ്
3
സാറ്റലൈറ്റ് ബസ് പ്രോഗ്രാം
4
സാറ്റലൈറ്റ് ബസ് ആസ് എ സർവീസ്