നൽകിയ പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന്അനുമാനിക്കുക, പൊതുവായി അറിയപ്പെടുന്ന വസ്തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നുകയാണെങ്കിൽപ്പോലും, എല്ലാ നിഗമനങ്ങളും വായിച്ച്,പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നത് ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. ചില പൂച്ചകൾ നായകളാണ്.
2. ചില മരങ്ങൾ നായകളാണ്.
നിഗമനങ്ങൾ:
(I) ചില നായകൾ പൂച്ചകളാണ്.
(II) ചില പൂച്ചകൾ മരങ്ങളാണ്.
1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാ
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം