ഇനിപ്പറയുന്ന ചോദ്യം വായിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് പര്യാപ്തമെന്ന് തീരുമാനിക്കുക.
ചോദ്യം:
X, Y, Z എന്നിവരുടെ ആകെ മാർക്ക് 180. X ന്റെ മാർക്ക് എത്രയാണ്?
പ്രസ്താവനകൾ:
1. Y, Z എന്നിവരുടെ ആകെ ശരാശരി 50 മാർക്ക്
2. X, Z എന്നിവരുടെ ആകെ ശരാശരി 60 മാർക്ക്
1
1, 2 എന്നിവ രണ്ടും ഒരുമിച്ച് പര്യാപ്തമാണ്
2
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ പര്യാപ്തമാണ്.
3
1 മാത്രം പര്യാപ്തമാണ്, എന്നാൽ 2 മാത്രം പര്യാപ്തമല്ല
4
2 മാത്രം പര്യാപ്തമാണ്, എന്നാൽ 1 മാത്രം പര്യാപ്തമല്ല