'തെക്ക്-കിഴക്ക്' എന്നത് 'കിഴക്ക്' എന്നും, 'വടക്ക്-പടിഞ്ഞാറ്' എന്നത് 'പടിഞ്ഞാറ്' എന്നും, തെക്ക്-പടിഞ്ഞാറ് '' എന്നത് 'തെക്ക് 'എന്നും വിളിക്കപ്പെട്ടാൽ ' വടക്ക് 'എന്ന് വിളിക്കപ്പെടുന്നതെന്തിനെയാണ്?
1
കിഴക്ക്
2
വടക്ക്-കിഴക്ക്
3
വടക്ക് - പടിഞ്ഞാറ്
4
തെക്ക്