ചേരുംപടി ചേർക്കുക
| പട്ടിക I | പട്ടിക II |
| 1. കോൺവാലിസ് പ്രഭു | A) ദ്വിഭരണ സമ്പ്രദായം നിർത്തലാക്കി |
| 2. വാറൻ ഹേസ്റ്റിംഗ്സ് | B) ബംഗാളിലെ ശാശ്വത ഭൂനികുതി വ്യവസ്ഥ |
| 3. വെല്ലസ്ലി പ്രഭു | C) ഇടപെടൽ രഹിത നയം |
| 4. സർ ജോൺ ഷോർ | D) സൈനിക സഹായ വ്യവസ്ഥ |
1
1-A, 2-B, 3-C, 4-D
2
1-B, 2-A, 3-D, 4-C
3
1-B, 2-A, 3-C, 4-D
4
1-A, 2-B, 3-D, 4-C