A, B, C, D, E, F, G, എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു. C യ്ക്കും D യ്ക്കും ഇടയിൽ അഞ്ച് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. B വലതുവശത്ത് നിന്ന് മൂന്നാമനായി ഇരിക്കുന്നു. C യുടെ തൊട്ടു വലതുവശത്ത് G ഇരിക്കുന്നു. A  യുടെ വലതുവശത്ത് മൂന്നാമനായി E ഇരിക്കുന്നു. G യ്ക്കും F നും ഇടയിൽ എത്ര പേർ ഇരിക്കുന്നു?

1
നാല്
2
മൂന്ന്
3
ഒന്ന്
4
രണ്ട്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation