താഴെപ്പറയുന്നവയിൽ ഏതാണ് "നിശിത സാമ്പത്തിക തകർച്ചയ്ക്ക് ശേഷം സാമ്പത്തിക പ്രകടനത്തിന്റെ മാപിനികളിൽ വേഗത്തിലുള്ളതും സുസ്ഥിരവുമായ വീണ്ടെടുപ്പിനെ" സൂചിപ്പിക്കുന്നത്.
1
V-രൂപത്തിലുള്ള വീണ്ടെടുപ്പ്
2
U-രൂപത്തിലുള്ള വീണ്ടെടുപ്പ്
3
J-രൂപത്തിലുള്ള വീണ്ടെടുപ്പ്
4
W-രൂപത്തിലുള്ള വീണ്ടെടുപ്പ്