പവിഴപ്പുറ്റുകൾ(coral reefs) ഉള്ളത് ഇനിപ്പറയുന്നവയിൽ ഏതാണ്?

1. ആന്റമാൻ നിക്കോബാർ ദ്വീപുകൾ

2. കച്ച് ഉൾക്കടൽ

3. മന്നാർ ഉൾക്കടൽ

4. സുന്ദർബൻസ്

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1, 2, 3 മാത്രം
2
2, 4 മാത്രം
3
1, 3 മാത്രം
4
1, 2, 3, 4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation