തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക:

A. 'ഇന്ത്യൻ അസോസിയേഷൻ' ബെനാറസിൽ സ്ഥാപിതമായി.

B.  'ധാക്ക അനുശീലൻ സമിതി' ആരംഭിച്ചത് 2009 ലാണ്.

C. 'ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ' സ്ഥാപിച്ചത് ദാദാഭായ് നവറോജി ആണ്.

D. 'സൽബായ് ഉടമ്പടി' 1782 ൽ ഒപ്പുവച്ചു.

ശരിയായ ഉത്തരം തെരഞ്ഞെടുക്കുക:

1
A ഉം B ഉം മാത്രം  
2
B ഉം C ഉം മാത്രം  
3
C ഉം D ഉം മാത്രം  
4
A ഉം B ഉം C ഉം മാത്രം  

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation