A, B, C എന്നിവർക്ക് യഥാക്രമം 6 ദിവസം, 12 ദിവസം, 24 ദിവസങ്ങൾക്കുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും. ഒരുമിച്ച് ജോലി ചെയ്‌താൽ,  എത്ര സമയത്തിനുള്ളിൽ അവർ മുഴുവൻ ജോലിയും പൂർത്തിയാക്കും?

1
24/5 ദിവസങ്ങൾ 
2
24/7 ദിവസങ്ങൾ 
3
48/5 ദിവസങ്ങൾ 
4
48/7 ദിവസങ്ങൾ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation